കരുനാഗപ്പള്ളി: കല്ലേലിഭാഗം ചരിപ്പുവിള കിഴക്കതിൽ (തൊടുവേൽ) തങ്കപ്പൻ (88) നിര്യാതനായി.ഭാര്യ: സാവിത്രി. മക്കൾ: സുധർമ്മ, സുഭദ്ര, സുഭാഷ്. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, സരസൻ, ലീല. സഞ്ചയനം 30ന് രാവിലെ 7ന്.