
വെള്ളനാട്:പുനലാൽ ഡെയിൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഇന്നവേഷൻ കൗൺസിലിന്റെ പ്രീ-ഇൻക്യുബാഷൻ സെന്ററിന്റെ ഉദ്ഘാടനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.ശിവൻ നിർവഹിച്ചു.കോളെജ് ചെയർപഴ്സൻ ഡോ.സി.എസ്.ഡീനാദാസ് അദ്ധ്യക്ഷത വഹിച്ചു.കോളജ് എം.ഡി ഡോ.ഷൈജു ഡേവിഡ് ആൽഫി,എസ്.ശശിധരൻ,പ്രിൻസിപ്പൽ ഡോ.ഷിജി
കുമാർ,വിദ്യാർത്ഥി പ്രതിനിധി ശിവദത്ത് എന്നിവർ സംസാരിച്ചു.