കടയ്ക്കാവൂർ:പാലാംകോണം തൈവിളാകം സി.ബി നിവാസിൽ കമലാക്ഷി (102) നിര്യാതയായി. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8.30ന്.