മണക്കാട്: എം.എസ്.കെ നഗർ ടിസി 41/1372ൽ ശശി.ബി (70) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പരേതയായ ലേഖ, ശശാന്ത് എസ്. മരുമകൾ: അശ്വതി.വി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.