ശിവഗിരി : 90ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന കപ്പിന് വേണ്ടിയുള്ള അഖില കേരള ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ 16, 17, 18 തീയതികളിൽ വർക്കല വി.ബി.സി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈഴംവിള ശാരദയുടെ സ്മരണാർത്ഥം മകൻ ബി. ബിൽസ് ഈഴംവിളയാണ് മത്സരം സ്‌പോൺസർ ചെയ്യുന്നത്. വിവരങ്ങൾക്ക് : 9895616465, 7907946456.