നെടുമങ്ങാട്: പനയ്ക്കോട് എസ്.എൻ നഗർ തടത്തരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ (63) നിര്യാതനായി.ഭാര്യ: ചന്ദ്രിക. മക്കൾ: വിനോദ്,ശ്രീന.മരുമക്കൾ: സനൽ,അമ്പിളി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.