
ഹൈദ്രാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഡോക്ടറേറ്റ് നേടിയ ഭരത് ഗോപാലകൃഷ്ണൻ (പ്രിൻസിപ്പൽ റോബോട്ടിക് സയന്റിസ്റ്റ്,ആഡ് വെർബ് ടെക്നോളജിസ്റ്റ്- റിലയൻസ് ഇഡസ്ട്രിസ്).പാലക്കാട് പല്ലശ്ശന പഴയവീട്ടിൽ പി.ഗോപാലകൃഷ്ണന്റെയും (മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ സംഗം ഡയറി) ഹൈദരാബാദ് ആലപ്പുഴ ചാലയിൽ വീട്ടിൽ സരസ്വതി ഗോപാലകൃഷ്ണന്റെയും (സി.ഇ.ഒ,ബ്രൈയ്‌ഡേ ഹൈദരാബാദ്) മകനാണ്.സംവിധായകൻ ബാലു കിരിയത്തിന്റെ മകളും ഫാഷൻ ഡിസൈനറുമായ പാർവതി കിരിയത്ത് ഭരത് (ഡയറക്ടർ,ബ്രൈയ്‌ഡേ നോയിഡ) ആണ് ഭാര്യ.