കുരീപ്പുഴ: തൃക്കടവൂർ കുരീപ്പുഴ മരിയാലയത്തിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അൽഫോൻസാ സെബാസ്റ്റ്യൻ (73) നിര്യാതയായി. . മകൾ: സബി. മരുമകൻ: ജയ്സൺ.