കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പുത്തൂരം വീട്ടിൽ പരേതനായ എം.സോമന്റെ ഭാര്യ ബി.സുലത (69) നിര്യാതയായി. മക്കൾ: സീമ, സീന. മരുമക്കൾ: ജയകൃഷ്ണൻ (ബഹ്റിൻ), മനു (സ്വിറ്റ്സർലൻഡ്).