നെടുമങ്ങാട്:പൂവത്തൂർ കിഴക്കേക്കോണം സുനിൽ ഭവനിൽ സുനിൽകുമാർ(41)നിര്യാതനായി.ഭാര്യ ദീപ.മക്കൾ:ശിവനന്ദ,കാർത്തിക.സഞ്ചയനം ചൊവ്വ രാവിലെ 9ന്