sasidhara

വെഞ്ഞാറമൂട്: വേളാവൂർ മത്തനാട് മംഗലത്ത് വീട്ടിൽ എ.ശശിധരൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ മക്കൾ : ലേഖ.എസ് ; സതി .എസ് . സന്തോഷ് കുമാർ .എസ് . മരുമക്കൾ : വിപിന ചന്ദ്രൻ .എസ് .വി, സദാശിവൻ നായർ.കെ, ശ്രീലത .സഞ്ചയനം വ്യാഴം 9ന്.