sathee

മുരുക്കുംപുഴ: മുരുക്കുംപുഴ വിളയിൽവീട്ടിൽ സതീശൻ.കെ (54 ) നിര്യാതനായി. ഭാര്യ: ലതിക ( മോളി, മേനംകുളം ) . മക്കൾ: സജിത്, സഞ്ചു. സഞ്ചയനം: ഡിസം. 1ന് രാവിലെ 9ന്.