raman

കൽപ്പറ്റ: ആദ്യകാല ഹോട്ടൽ ഉടമ പാണംപെറ്റ കമലാലയത്തിൽ രാമൻ (90) നിര്യാതനായി. കൽപ്പറ്റയിലെ ആദ്യ വെജിറ്റേറിയൻ ഹോട്ടലായ രാമവിലാസം ഹോട്ടൽ ഉടമയാണ്. ഭാര്യ: കമല. മക്കൾ: ദേവദാസ് (ഹോട്ടൽ രാമവിലാസം, കൽപ്പറ്റ), വിജയൻ (എസ്.ഐ, എ.ആർ ക്യാമ്പ്, പുത്തൂർവയൽ), മുരളീധരൻ (ഹോട്ടൽ രാമവിലാസം, കൽപ്പറ്റ), ഉണ്ണികൃഷ്ണൻ (ഹോട്ടൽ രാമവിലാസം, ചുണ്ടേൽ), വനജ, ഗിരിജ. മരുമക്കൾ: വാസുദേവൻ, സുന്ദരൻ,ശോഭ, ചന്ദ്രമതി,രേഖ, സവിത.