മുളന്തുരുത്തി: എടേയ്ക്കൽ ജോയി (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അമ്മിണി. മക്കൾ: ഗീവർഗീസ് (ദുബായ്), തോമസ്. മരുമക്കൾ: അലീഷ, ശാലിനി.