t-j-peeter-90

ചോറ്റാനിക്കര: വെളിയനാട് തളിയച്ചിറയിൽ ടി.ജെ. പീറ്റർ (99) നിര്യാതനായി. തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂൾ അദ്ധ്യാപകൻ, പിറവം എം.കെ.എം ഹൈസ്കൂൾ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മറിയാമ്മ പീറ്റർ. മക്കൾ: സണ്ണി പീറ്റർ, ഡോ. ജോർജ് പീറ്റർ (മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ), അഡ്വ. കുര്യാക്കോസ് പീറ്റർ, ബിജു പീറ്റർ, ഷേർളി ഏബ്രാഹം, പരേതനായ ഏബ്രാഹം പീറ്റർ. മരുമക്കൾ: വത്സലാ സണ്ണി, ഡോ. ആലീസ് ജോർജ്, ഷീബാ കുര്യാക്കോസ്, സുനി ബിജു, കെ.വി. ഏബ്രാഹം.