പാറശാല: കീഴ്ത്തോട്ടം വിജയഭവനിൽ ഒാണററി ക്യാപ്റ്റൻ പി.വാമദേവൻ നായർ (86) നിര്യാതനായി. ഭാര്യ: വി.ജലജാദേവി. മക്കൾ: ഷീബാ നായർ വി.ജെ, പ്രശാന്ത് കുമാർ വി.ജെ, ഷീനാ നായർ വി.ജെ. മരുമക്കൾ:രഘുനായർ, രമ്യ ആർ.നായർ, മനോജ് കുമാർ. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30 ന്.