മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം(പി.ആർ.ഡബ്ലിയു.എ.123) ഓങ്കാരം വീട്ടിൽ കെ.ഗോപാലക്കുറുപ്പ്(77)നിര്യാതനായി.ഭാര്യ : സുധാ ജി.കുറുപ്പ്.മക്കൾ : ശ്രീജി കുറുപ്പ്,ശ്രീജേഷ് കുറുപ്പ്.മരുമക്കൾ : കെ.ജി.വാണി,രേവതി എസ്.വിജയൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.