ആരക്കുഴ: പൊട്ടയ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, ആഗ്‌നസ്, പരേതയായ സ്‌റ്റെല്ല. മരുമക്കൾ: സ്റ്റാനി, ജെയിംസ്, ജോസ്