c-jayasree

വർക്കല: പുത്തൻചന്ത ആരതിയിൽ സി.ശിവശങ്കരപ്പിളളയുടെ ( എക്സ് സർവ്വീസ്, റിട്ട. കാഷ്യർ എസ്.ബി.ഐ) ഭാര്യ സി. ജയശ്രീ (അംബിക ,67) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവ്വതി. മരുമക്കൾ: സുനിൽ, ബിജു. സംസ്കാരം ഇന്ന് രാവിലെ 10ന്.