
വർക്കല : മേൽവെട്ടൂർ അപ്പുപ്പൻ കോവിലിനു സമീപം ഭാഗീരഥി മന്ദിരത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ
സുകേശിനി (93 ) നിര്യാതയായി. മക്കൾ: ലൈല കൃഷ്ണൻകുട്ടി , പരേതനായ ദിലീപ് , സലിം രാജ് (ലണ്ടൻ), പ്രദീപ് (ലണ്ടൻ). മരുമക്കൾ: സി.വി.കൃഷ്ണൻ കുട്ടി , ലില്ലി ദിലീപ്, സനി സലിംരാജ് (ലണ്ടൻ), ഉമാപ്രദീപ് (ലണ്ടൻ) . സഹോദരങ്ങൾ: പരേതരായ ആർ. ഭാസി , ആർ. സത്യവ്രതൻ. സംസ്കാരം 30ന് രാവിലെ 10 ന്.