പരശുവയ്ക്കൽ: മാങ്കാല റോസ് വില്ലയിൽ പരേതനായ സുന്ദരത്തിന്റെ ഭാര്യ റോസി സുന്ദരം (73) നിര്യാതയായി. മക്കൾ: സോഫിയ, ജയിനി, ബിന്ദു, ബീന, രഞ്ജിത്ത്. മരുമക്കൾ: സുന്ദരരാജ്, ചെല്ലദ്വരൈ, റവ.വിജയകുമാർ, സതീഷ്കുമാർ. അനുസ്മരണ പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 11 ന്.