പാലോട്: ചാരുംമൂട് പൊങ്ങല്ലി സരസ്വതി ഭവനിൽ കെ.അയ്യപ്പൻ പിള്ള (82, വില്ലുകുറി സ്വാമി) നിര്യാതനായി. സരസ്വതി അമ്മയാണ് ഭാര്യ. മക്കൾ: ബാഹുലേയൻ നായർ, ഗംഗാധരൻ, സിന്ധു,മരുമക്കൾ: സ്മിത, സന്ധ്യ, ബിജു. സഞ്ചയനം: വ്യാഴം രാവിലെ 8ന്