കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കേട്ടുപുര കടവിൽ വീട്ടിൽ സ്വാമിനാഥൻ (79) നിര്യാതനായി. ഭാര്യ: ലളിത (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: മിനു, സലിത (ആശാ പ്രവർത്തക, അഞ്ചുതെങ്ങ് ), പരേതയായ മിനി. മരുമക്കൾ: ശോഭ, വിജയകുമാർ. പരേതനായ സുന്ദരൻ, സംസ്കാരം: ഇന്ന് രാവിലെ 9ന്.