img20221137

ഓമശ്ശേരി: മങ്ങാട് മേലേച്ചാലിൽ സദാനന്ദൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സന്ധ്യ, സിന്ധു, സ്വപ്ന. മരുമക്കൾ: ഗിരീഷ്, വിനീഷ്. സഹോദരങ്ങൾ: രാരുക്കുട്ടി, മുകുന്ദൻ, മാധവൻ, അരവിന്ദൻ, ശ്രീമതി, സൗമിനി, വത്സല, പരേതയായ മാധവി.