മിതൃമ്മല : പമ്മത്തിൻകീഴ് കുന്നുംപുറത്ത് വീട്ടിൽ വാസന്തിപിളള (78) നിര്യാതയായി. ഭർത്താവ് :പരേതനായ കൃഷ്ണപിള്ള. മക്കൾ : പ്രസന്നൻ, പ്രസന്ന, ഗോപകുമാർ. മരുമക്കൾ : സുധർമണി, രാജേന്ദ്രൻ നായർ, ജ്യോതി. സഞ്ചയനം വെള്ളിയാഴ്ച 9 ന്.