പുന്നയ്ക്കാട്:തെങ്ങുവിളാകത്ത് വി. എസ് ഭവനിൽ
സദാശിവൻ (71) നിര്യാതനായി. ഭാര്യ: വസന്തകുമാരി.
മക്കൾ : ജയചിത്ര , അരുൺകുമാർ.മരുമക്കൾ : രാജേഷ്, സിന്ധു.
സഞ്ചയനം :വ്യാഴം 8:30 ന്.