chandi

പാച്ചല്ലൂർ : പൊറ്റവിള വീട്ടിൽ രാജന്റെ ഭാര്യ ചന്ദ്രിക .കെ (55)ഹൃദയാഘാതം മൂലം നിര്യാതയായി. സഞ്ചയനം ഡിസം. 2ന് രാവിലെ 9 മണിക്ക്.

മക്കൾ : രാകേഷ് ആർ .സി, രാഖി ആർ .സി.മരുമകൻ : ബിനു.