nov28c

ആറ്റിങ്ങൽ: കരിച്ചയിൽ മൂലയിൽ വീട്ടിൽ ആർ. ജയപ്രസാദ് ( 62) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: ആരോമൽ. സഞ്ചയനം ഡിസംബർ 1 ന് രാവിലെ 8 ന്