ee

തിരുവനന്തപുരം: 2023 മാർച്ച് 10 മുതൽ ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഹയർസെക്കൻഡറി പരീക്ഷാ വിജ്ഞാപനം dhsekerala.gov.inലും വൊക്കേഷണൽ ഹയർസെക്കൻഡറിയുടേത് vhsems.kerala.gov.in ലും ലഭ്യമാണ്.