
മൂവാറ്റുപുഴ: ഇരമംഗലത്ത് ഇ.കെ. തോമസ് (കുഞ്ഞച്ചൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിന്ധു ലിജോ (യു.കെ.), സിനി ഡേവിസ് (യു.കെ), ജേക്കബ് തോമസ് (ഇരമംഗലത്ത് സെന്റർ, മൂവാറ്റുപുഴ). മരുമക്കൾ: ലിജോ സ്‌കറിയ മംഗലി (യു.കെ.), ഡേവിസ് ജോസ് (യു.കെ.), സുജിത ജേക്കബ് (അദ്ധ്യാപിക, നിർമ്മല പബ്ലിക് സ്‌കൂൾ, മൂവാറ്റുപുഴ).