janaki-70

നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് ചാളയ്ക്കകം വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: സുജാത, സുനിത. മരുമക്കൾ: പരേതനായ പരമേശ്വരൻ, കൃഷ്ണൻ.