prabha

കോവളം : മുട്ടയ്ക്കാട് കുഞ്ചു നന്ദാവനം വീട്ടിൽ പ്രഭാകരൻ നായർ 85 (റിട്ട. കെ. എസ്.ഇ. ബി)നിര്യാതനായി.

ഭാര്യ: ശ്യാമള .മക്കൾ: സുരേഷ് ( റിട്ട. എസ്. ഐ ),രമേഷ് ,സന്തോഷ് (സീനിയർ സൂപ്രണ്ട് കെ.എസ് . ഇ. ബി)

മരുമക്കൾ : ബീന, ജയശ്രീ , പ്രിയ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന് .