
ബാലരാമപുരം : മന്നോട്ടുകോണം വാഴവിളാകത്ത് വീട്ടിൽ ആർ.സദാശിവൻ നായർ (95) നിര്യാതനായി ഭാര്യ: പരേതയായ സരസമ്മ. മക്കൾ : ശാന്തകുമാരി , മോഹനകുമാരൻ നായർ , ഉഷ കുമാരി , ജയകുമാർ (കേരള ബാങ്ക് പുന്നക്കുളം). മരുമക്കൾ : മോഹനൻ നായർ , ഉഷ കുമാരി (സെക്രട്ടറി സഹകരണ സംഘം) ,വേലപ്പൻ നായർ ,ശ്രീലേഖ (എച്ച്, എസ് , എ, മുത്താരമ്മൻ കോവിൽ ഹൈസ് സ്കൂൾ കോട്ടു കാൽക്കോണം) സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക് .