ചിറയിൻകീഴ് :പുതുക്കരി മുക്കാലുവട്ടം കുരിയ്ക്കാവിളാകം പുത്തൻ വീട്ടിൽ മീരാ രാജേന്ദ്രൻ (72) നിര്യാതയായി.
ഭർത്താവ്: ഡോ.സി. രാജേന്ദ്രൻ (റിട്ട. ജോ. ഡയറക്ടർ, എൻ. സി. ഡി.സി ) .മകൻ: സൂര്യ രാജേന്ദ്രൻ.
മരുമകൾ: ശ്വേത.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് .