abd

നെടുമങ്ങാട്:പത്താംകല്ല് വാഴോടുവീട്ടിൽ അബ്ദുൽ റഷീദ്(65)നിര്യാതനായി.സി.പി.എം പത്താംകല്ല് ബ്രാഞ്ച് അംഗവും കർഷക സംഘം ലോക്കൽ കമ്മിറ്റി ട്രഷററുമായിരുന്നു.ഭാര്യ:റഹിയാനത്ത്ബീവി(നെടുമങ്ങാട് നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).മക്കൾ:റിയാസ്,ഷിയാസ്.മരുമക്കൾ:അൽഫിയ,അഫ്സ.