നെടുമങ്ങാട്:മൂഴി കൊല്ലായിൽ തച്ചിനകത്ത് വീട്ടിൽ പൊന്നപ്പൻ(72)നിര്യാതനായി.ഭാര്യ:രാധ.മക്കൾ:ഷിജിലാൽ,അനീഷ്,അനുമോൻ.മരുമകൾ:രഞ്ജിനി.മരണാനന്തര ചടങ്ങുകൾ വ്യാഴം രാവിലെ 9ന്.