charamam

മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം(പി.ആർ.ഡബ്ലിയു.എ-6) എള്ളുവിള മണി ഭവനിൽ പി.കെ.ശിവശങ്കരൻനായരുടെ ഭാര്യ ടി.സാവിത്രിഅമ്മ(76)നിര്യാതയായി.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.