ganga

മാതമംഗലം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മൂണിസ്റ്റ് നേതാവുമായിരുന്ന പുറച്ചേരിയിലെ പരേതനായ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ വി.ഇ. ഗംഗ അന്തർജനം (82) നിര്യാതയായി. മക്കൾ: കവി മാധവൻ പുറച്ചേരി (റിട്ട. അദ്ധ്യാപകൻ, മൂത്തേടത്ത് ഹൈസ്‌കൂൾ, തളിപ്പറമ്പ്), പരമേശ്വരൻ (സംസ്ഥാന കാർഷിക വികസന ബാങ്ക്), ഉണ്ണികൃഷ്ണൻ (അദ്ധ്യാപകൻ), ഉഷ, പ്രസാദ് (പി.സി.ഐ. ഡിവിഷൻ മാനേജർ), പരേതയായ ദേവകി. മരുമക്കൾ: ഉഷാദേവി (പട്ടേന, നീലേശ്വരം രാജാസ് ഹൈസ്‌കൂൾ അദ്ധ്യാപിക), സുവർണ്ണിനി (മാത്തിൽ), ജയശ്രീ (കോഴിക്കോട് പെരുവയൽ), രശ്മി (പാലക്കാട് അകത്തെതറ). സഹോദരൻ: നാരായണൻ നമ്പൂതിരി (മണ്ടൂർ).