
കിളിമാനൂർ:തട്ടത്തുമല മണലേത്തുപച്ച പാലുവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജി. ലളിത (90) നിര്യാതയായി. മക്കൾ:ജി.ശശിധരൻ(കിളിമാനൂർ റോട്ടറി ക്ലബ്ബ്), ഡോ.ജി.സതീശൻ (ഹോമിയോ ആശുപത്രി, കിളിമാനൂർ),ജി.തുളസീധരൻ,ജി.അംബിക. മരുമക്കൾ:പി.റാണി,എൻ.ഷീല,എൻ.തങ്കം, പരേതനായ ആർ.ഗോപിനാഥൻ.