വെഞ്ഞാറമൂട്:ആലിയാട് ചേലയം രതീഷ് ഭവനിൽ ഭുവനചന്ദ്രൻ (62) നിര്യാതനായി.ഭാര്യ :സി. രമണി,മക്കൾ:രതീഷ്, ശോഭാഗിരീഷ്,മരുമക്കൾ :ആയില്യാരതീഷ്,ഗിരീഷ്.സഞ്ചയനം : വ്യാഴം 9 ന് .