
.കടയ്ക്കാവൂർ: നെടുങ്ങണ്ട മങ്കുഴി പുത്തൂരംവീട്ടിൽ എം .ദിനേശൻ (77, റിട്ട. എയർ ഫോഴ്സ് ഫ്ലൈയിംഗ് ഓഫീസർ ).നിര്യാതനായി. ഭാര്യ ഷൈലജാ ദിനേശൻ.മക്കൾ : ജിതേഷ് ദിനേശൻ (സീനിയർ അസ്സോസിയേറ്റ്, ഹാമിൽട്ടൺ ഹോട്ടൽ പാർട്ണേഴ്സ്, യു .കെ)
കേണൽ ജ്യോതിഷ് ദിനേശൻ (കമാൻഡിംഗ് ഓഫീസർ, 15 ഗ്രനേഡിയേഴ്സ്, ഇന്ത്യൻ ആർമി)
മരുമക്കൾ: പിങ്കി ജിതേഷ്, സീമ ശർമ്മ. സംസ്കാരം രാവിലെ 10 മണിക്ക് സ്വവസതിയിൽ.