ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സഹകരണ ഭവനിൽ ഡിസംബർ 1 ന് ജനചേതനാ യാത്ര സംഘാടക സമിതി രൂപീകരണം നടക്കും.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി,​ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവർ പങ്കെടുക്കും.