ആറ്റിങ്ങൽ: കുന്നുവാരം വാരണാക്കോട് ഇല്ലത്തിൽ ഇ. കൃഷ്ണൻ നമ്പൂതിരി (73) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജ്ജനം. മക്കൾ: ബിനു.കെ, ഗായത്രി ദേവി. മരുമക്കൾ: ഗിരീഷ് കുമാർ, രഞ്ജിനി ശർമ്മ.