വർക്കല: ഒറ്റൂർ ഗ്രാമ പഞ്ചായത്ത് ഒാഫീസിന് സമീപം ജയലാൻഡിൽ ജയദേവൻ (89, ലണ്ടൻ )നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ലതിക, ഷീല, ബീന. മരുമക്കൾ: ജോസ്. വിനയൻ. സഞ്ചയനം: ഡിസംബർ 3ന് രാവിലെ 8മണിക്ക്.