തിരുവനന്തപുരം: കെ.ജി.ടി.ഇ ജൂൺ 2022ലെ പരീക്ഷയുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pareekshabhavan.kerala.gov.inൽ പ്രസിദ്ധീകരിച്ചു.