പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ അയ്യപ്പൻകോണം ശ്രീശൈലത്തിൽ ദേവകിയമ്മ (70) നിര്യാതയായി. മകൾ: ലതകുമാരി ഡി. മരുമകൻ: ബിജുകുമാർ ബി . സഞ്ചയനം ഞായറാഴ്ച 8.30 ന്.