hn

തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

എട്ടാം സെമസ്റ്റർ ബികോം. ഹിയറിംഗ് ഇംപയേർഡ് (2013 സ്‌കീം - റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എ./എം. എസ്‌സി./എം കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.പി. എ./എം.ടി.എ. മേഴ്‌സിചാൻസ്, സെപ്തംബർ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം ആറാം സെമസ്റ്റർ, ജൂൺ 2022 കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 5 മുതൽ നടത്തും.

ജനുവരി 4 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2019 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.