
കോവളം : പാച്ചല്ലൂർ മുടുമ്പിൽ വീട്ടിൽ ( ഡി.എൻ.ആർ. എ 81 ) പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ കെ. ചന്ദ്രബാബു ( 52 ) നിര്യാതനായി.എസ്.എൻ.ഡി.പി യോഗം പാച്ചല്ലൂർ ശാഖാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഷീജ ആർ. മക്കൾ : അനുശ്രീ ചന്ദ്രബാബു, അഞ്ജന ചന്ദ്രബാബു.സഞ്ചയനം : ഞായറാഴ്ച്ച രാവിലെ 8 ന്.