
ഊരൂട്ടമ്പലം :വലിയറത്തല പെട്രോൾ പമ്പിനു സമീപം ഗോവിന്ദ മംഗലം സ്റ്റോബി നിവാസിൽ സുധാകരൻ. ജി (സുന്ദരൻ ,77) നിര്യാതനായി. ഭാര്യ ബേബി (സുജാത ). മക്കൾ :സ്മിത, സ്മിതേഷ് .മരുമകൻ ഗിരീഷ്‌കുമാർ .സംസ്കാരം രാവിലെ 9 മണിക്ക് മാറനല്ലൂർ ശ്മശാനത്തിൽ.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.