ariya

ഉള്ളൂർ:പനച്ചവിള ലെയ്ൻ അരുൺ നിവാസിൽ പരേതനായ അശോക് കുമാറിന്റെ മകൾ ആര്യ (തക്കു, 30) നിര്യാതയായി .

മാതാവ് :ആനന്ദവല്ലി.സഹോദരൻ:അരുൺ(കേരള കൗമുദി കൊച്ചുള്ളൂർ ഏജന്റ് ).സഞ്ചയനം ഡിസം. 3ന് രാവിലെ 8മണിക്ക്.